ഹൈദരാബാദ്: ജന്മദിനാഘോഷത്തിനിടെ കഞ്ചാവ് ഉപയോഗിച്ചതിന് ആറ് കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. 'ഈഗിള്‍ ഫോഴ്‌സ്' നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്. സാക്ഷി ഇമാലിയ(22), മോഹിത് ഷാഹി(21), ശുഭം റാവത്(27), കരോലിന സിന്തിയ ഹാരിസണ്‍(19), എറിക് ജൊനാഥന്‍ ആന്റണി(21), ലോയ് ബറുവ(22) എന്നിവരെയാണ്...
Read full story
ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത് ഇതാദ്യമായിട്ടാണെന്നാണ് റിപ്പോർട്ടുകള്‍. ഒസ്മാനിയ യൂണിവേഴ്‌സിറ്റി കാമ്പസിലെ...
Read full story
ഹൈദരാബാദ്: ജർമൻ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ അസ്‌ലം എന്നയാളാണ് പിടിയിലായത്..ഹൈദരാബാദിലെ പഹാഡിഷരീഫ് പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള മാമിഡിപ്പള്ളിയില്‍ വച്ചാണ് സംഭവം നടന്നത്. പ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതിയെയും...
Read full story
കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട്
റിപ്പോര്‍ട്ട്

കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട്

By ന്യൂസ് ഡെസ്ക് July 26, 2023
ഹൈദരാബാദ്: തെലങ്കാന, കര്‍ണാടക അടക്കം ദക്ഷിണേന്ത്യയില്‍ കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്നുദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി. തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ മഴയുണ്ടാകും. റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ അര...
Read full story
ഹൈദരാബാദ്: മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും വധഭീഷണിയുമെന്ന് പരാതി. ഹൈദരാബാദിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകയായ തുളസി ചന്തുവിന് നേരെയാണ് ഭീഷണി. തീവ്ര വലത് ഹിന്ദുത്വ അക്കൗണ്ടുകൾ ബലാത്സംഗ ഭീഷണി അടക്കം ഉയർത്തിയിട്ടുണ്ട്. താൻ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലത്...
Read full story
ഹൈദരാബാദ് : പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരി ലണ്ടനിൽ കൊല്ലപ്പെട്ടു. 2023 ജൂൺ13 ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ തേജസ്വിനി കൊല്ലപ്പെട്ടത്. സംഭവത്തിൽ തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനായ...
Read full story
ഖുഷി’യിലെ ഗാനം തരംഗമാകുന്നു
റിപ്പോര്‍ട്ട്

ഖുഷി’യിലെ ഗാനം തരംഗമാകുന്നു

By ന്യൂസ് ഡെസ്ക് May 18, 2023
ഹൈദരാബാദ്: ഹിഷാം അബ്ദുള്‍ വഹാബിന്റെ വിജയ് ദേവര്കൊണ്ട, സമാന്ത ചിത്രമായ 'ഖുഷി' യിലെ ഗാനം ഇപ്പോള്‍ തരംഗമാവുന്നു. ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. ഹിഷാമിന്റെ ഹൃദയത്തിലെ ദർശന എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ച ഗാനമാണ്....
Read full story
ഇനി 3 നാള്‍; ‘കസ്റ്റഡി’ തിയേറ്ററുകളിലേക്ക്
റിപ്പോര്‍ട്ട്

ഇനി 3 നാള്‍; ‘കസ്റ്റഡി’ തിയേറ്ററുകളിലേക്ക്

By ന്യൂസ് ഡെസ്ക് May 10, 2023
ഹൈദരാബാദ്: നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് 'കസ്റ്റഡി'. തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിച്ച ഈ ചിത്രം മലയാളത്തില്‍ റീലിസിന് എത്തിക്കുന്നത് ഫോര്‍ച്യൂണ്‍...
Read full story
ഹൈദ്രബാദ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ് ചിത്രമാണ് ഏജന്റ്. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ ശബ്ദമുണ്ടായിരുന്നു. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂട്ടിക്ക്...
Read full story
ഹൈദരാബാദ് : സെക്കന്താരാബാദിൽ വൻ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ആറ് പേർ മരിച്ചു. മരിച്ച ആറ് പേരിൽ നാല് സ്ത്രീകളും ഉൾപ്പെടും. സെക്കന്തരാബാദിലെ സ്വപ്ന ലോക് എന്ന വാണിജ്യ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. 18 പേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. 13...
Read full story