കൊല്ലം :  ഹരിതകേരളം മിഷന്റെ ശുചിത്വ പദവി കൈവരിച്ച് മുഖത്തല ബ്ലോക്ക് പഞ്ചായത്ത്. ഔദ്യോഗിക പ്രഖ്യാപനം എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു.ഹരിത കേരളം മിഷന്‍ നടത്തിയ പരിശോധനയില്‍ ബ്ലോക്കിലെ  നെടുമ്പന, തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, മയ്യനാട്, കൊറ്റങ്കര ഗ്രാമ പഞ്ചായത്തുകള്‍...
Read full story