ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരേ ശ്രീനിധി ഡെക്കാന്‍ 3-2 ന്റെ തകര്‍പ്പന്‍ ജയം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ശ്രീനിധിക്കു വേണ്ടി ഒഗാന ലൂയിസ്, ഡേവിഡ് കാസ്റ്റാന്ഡ എന്നിവര്‍ ഗോളടിച്ചു. ഒരു ഗോള്‍ ചര്‍ച്ചിലിന്റെ രാജു ഗെയ്ക്വാദിന്റെ...
Read full story