തിരുവനന്തപുരം: മുതിർന്ന പ്രിൻസിപ്പൽ സെക്രട്ടറിമാരായ സഞ്ജയ് കൗശിക്, ഡോ.കെ.ഇളങ്കോവൻ, ബിശ്വനാഥ് സിൻഹ എന്നിവരെ ചീഫ് സെക്രട്ടറി പദവിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിമാരാക്കാൻ സർക്കാർ തീരുമാനം.1992 ബാച്ചിൽപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരാണിവർ.അഡിഷണൽ ചീഫ് സെക്രട്ടറിമാരുടെ സെലക്ഷൻ പട്ടികയിൽ ഇവരെ ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒഴിവുകൾ വരുന്ന...
Read full story