**സൗരോര്‍ജ്ജ പ്ലാന്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം മന്ത്രി കൃഷ്ണൻ കുട്ടി നിർവഹിച്ചു ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ  പദ്ധതി മണ്ഡലത്തിൽ വ്യാപിപ്പിക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. അതിനായി ജനപ്രതിനിധികൾ മുൻ കൈയെടുക്കണം. സൗരോര്‍ജ്ജ പ്ലാന്റുകളുടെ...
Read full story
രോഗത്തിന്റെ വേദനയും ഒറ്റപ്പെടലും മറന്ന് ആഹ്ലാദം പകരാന്‍ പാലിയേറ്റീവ് രോഗികള്‍ക്കായി സംഗമ വേദിയൊരുക്കി മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ രോഗികള്‍ക്കായി നടത്തിയ കുടുംബ സംഗമം ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്കുള്ള സഹായ...
Read full story