തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞു. എറണാകുളത്ത് ഏപ്രിൽ 28 ന് ഉച്ചയോടെ തന്നെ 84.8 ശതമാനം ഐസിയു കിടക്കകളിലും രോഗികളായി. ഇടുക്കി 85.7 ശതമാനം, കൊല്ലത്ത് 78.4 ശതമാനം, തിരുവനന്തപുരം 75.1...
Read full story