തിരുവനന്തപുരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും ceo.kerala.gov.in കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു വെ​​​ബ്സൈ​​​റ്റാ​​​യ electoralsearch.eci.gov.in ലും ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കും. 18-19 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​മാ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും താ​​​മ​​​സം മാ​​​റു​​​ക​​​യും...
Read full story
കോട്ടയം: ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ ഇതുവരെ 1,47,927 അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഡാറ്റാ ബേസ് തയാറാക്കുന്നതിന്റെയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന്റെയും ഭാഗമായാണ് ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷൻ നടത്തുന്നത്. ഡിസംബർ 31 വരെയാണ് രജിസ്‌ട്രേഷന്...
Read full story
കൊച്ചി: രാജ്യത്തെ മുഴുവന്‍ അസംഘടിത തൊഴിലാളികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷന്‍ സേവന്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി ഒന്നാം സര്‍ക്കിള്‍, കൊച്ചി രണ്ടാം സര്‍ക്കിള്‍ ലേബര്‍ ഓഫീസുകളില്‍ ഇ-ശ്രം രജിസ്‌ട്രേഷന്‍ സ്ഥിരം കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു....
Read full story
കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. നിലമ്പൂർ കാട്ടിൽ ആയുധപരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനം ആചരിക്കുകയും ചെയ്തു എന്ന സംഭവത്തിൽ മലപ്പുറം എടക്കര പൊലീസ് സ്‌റ്റേഷനിൽ 2017 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ആളാണ് അറസ്റ്റിലായ...
Read full story
തിരുവനന്തപുരം: പഞ്ചിംഗ് പുനസ്ഥാപിച്ചു
അറിയിപ്പുകള്‍

തിരുവനന്തപുരം: പഞ്ചിംഗ് പുനസ്ഥാപിച്ചു

By ന്യൂസ് ഡെസ്ക് September 14, 2021
തിരുവനന്തപുരം: കോവിഡ്-19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ നിർത്തിവച്ചിരുന്ന പഞ്ചിംഗ് പുനരാരംഭിച്ച് ഉത്തരവായി. കേവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 16 മുതൽ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ...
Read full story
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വര്‍ഷത്തെ പദ്ധതി പ്രകാരം പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എ.ആര്‍.ടി. കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ നടത്തുന്ന വിവിധ താലൂക്കുകളിലെ ഗുണഭോക്താക്കള്‍ താഴെപ്പറയുന്ന തീയതികളില്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10...
Read full story
പത്തനംതിട്ട : സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിനോട് ചേര്‍ന്ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലഘുവായ ചടങ്ങിലാണ് കാര്‍ഡുകള്‍ നല്‍കിയത്.  പോലീസ്...
Read full story
വയനാട്: ജില്ലയില്‍ 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന ലഭിക്കേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം....
Read full story
തൃശ്ശൂർ: സിവില്‍ സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം
റിപ്പോര്‍ട്ട്

തൃശ്ശൂർ: സിവില്‍ സ്റ്റേഷനില്‍ കര്‍ശന നിയന്ത്രണം

By ന്യൂസ് ഡെസ്ക് April 19, 2021
തൃശ്ശൂർ: കോവിഡ് 19 ന്റെ അതിവ്യാപനവുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ജീവനക്കാര്‍ ഉള്‍പ്പടെ എല്ലാവരുടെയും പ്രവേശനം താഴത്തെ നിലയില്‍ മധ്യഭാഗത്തുളള പ്രധാനകവാടത്തിലൂടെ മാത്രമാക്കി. ഏറ്റവും അത്യാവശ്യകാര്യങ്ങള്‍ക്കായി പൊതുജനങ്ങളുടെ...
Read full story
കണ്ണൂർ: ജില്ലയില്‍ ഏപ്രില്‍ 6ന് സര്‍ക്കാര്‍ മേഖലയില്‍ 18  ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍...
Read full story