മറയൂർ ചന്ദന ലേലത്തിൽ 37 കോടി 22 ലക്ഷം രൂപയുടെ വിൽപ്പന.
റിപ്പോര്‍ട്ട്

മറയൂർ ചന്ദന ലേലത്തിൽ 37 കോടി 22 ലക്ഷം രൂപയുടെ വിൽപ്പന.

By ന്യൂസ് ഡെസ്ക് September 15, 2023
ഇടുക്കി: മറയൂരിൽ നടന്ന ചന്ദന ലേലത്തിൽ ഒൻപത് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങൾ പങ്കെടുത്തു. കർണാടക സോപ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 25.99 ടൺ ചന്ദനമാണ് കർണാടക സോപ്‌സ് വാങ്ങിയത്.2023 വർഷത്തെ രണ്ടാം മറയൂർ ചന്ദന ലേലം രണ്ട് ദിവസങ്ങളിലായി നാല്...
Read full story
ഇടുക്കി: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജില്ലയിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്ന് എംഎം മണി എംഎല്‍എ. അതിന് ആവശ്യമായ കൃത്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും എംഎം മണി പറഞ്ഞു. കല്ലാര്‍ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപന...
Read full story
ഇടുക്കി: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. 2023 ഓ​ഗസ്റ്റ് 31 വരെയാണ് സഞ്ചാരികൾക്ക് അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ ആ ദിവസങ്ങളിലും സന്ദർശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു....
Read full story
ഇടുക്കി മണിയാറൻകുടി സ്വദേശിനി കിടപ്പുരോ​ഗിയായിരുന്ന പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകം എന്നു പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.2023 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു...
Read full story
ഇടുക്കിയിൽ കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
റിപ്പോര്‍ട്ട്

ഇടുക്കിയിൽ കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

By ന്യൂസ് ഡെസ്ക് August 3, 2023
ഇടുക്കി: ചെറുതോണിയിൽ ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവ്രർ പിടിയിൽ. ചെറുതോണി ഗാന്ധിനഗർ സ്വദേശി കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നുവാണ് പിടിയിലായത്. കഞ്ചാവ് പൊതികളാക്കി സ്കൂൾ കോളെജ് പരിസരത്ത് വിൽപ്പന നടത്തി വരുകയായിരുന്നു ഇയാൾ. ഇതിനിടെയാണ് പ്രതിയെ പിടികൂടിയത്.
Read full story
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍ താഴെപ്പറയുന്ന ടോള്‍ ഫ്രീ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്പറുകളില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...
Read full story
ചിന്നക്കനാലിൽ വീട് തകർത്ത് ചക്കക്കൊമ്പൻ .
റിപ്പോര്‍ട്ട്

ചിന്നക്കനാലിൽ വീട് തകർത്ത് ചക്കക്കൊമ്പൻ .

By ന്യൂസ് ഡെസ്ക് July 10, 2023
ചിന്നക്കനാൽ (ഇടുക്കി): ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലെ ജ്ഞാനജ്യോതി അമ്മാളിന്റെ വീടിന്റെ അടുക്കളഭാഗവും മുൻഭാഗവുമാണ് കാട്ടാന തകർത്തത്. ചക്കക്കൊമ്പനാണ് വീട് തകർത്തതെന്ന് നാട്ടുകാർ പറയുന്നു.വൈകുന്നേരം ഏഴുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീട്ടിലെ താമസക്കാരായ ജ്ഞാനജ്യോതി അമ്മാളും മകൾ...
Read full story
ഇടുക്കി: നാല് കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഇടുക്കി ഡോഗ് ഡോഗ് സ്ക്വാഡിലെ ജെനി വിശ്രമ ജീവിതത്തിലേക്ക്. പോലീസിന്റെ പതിവ് രീതികൾക്ക് വിപരീതമായി ജെനി ഇനി തന്റെ പരിശീലകനായിരുന്ന എ എസ് ഐ സാബുവിനൊപ്പം തങ്കമണിയിലെ...
Read full story
ഇടുക്കി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...
Read full story
ഇടുക്കി ജില്ലയിലെ കെ.എസ്.എഫ്.ഇ ഉപ്പുതറ മൈക്രോശാഖ ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇയില്‍ ചിട്ടികള്‍ക്കും വായ്പകള്‍ക്കും സര്‍ക്കാരാണ് ഗ്യാരണ്ടിയെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഏറ്റവും സഹായകരമായ സ്ഥാപനവും ആവശ്യക്കാര്‍ക്ക് സുരക്ഷിതമായി വായ്പ ലഭ്യമാക്കുന്ന സംവിധാനവുമാണ് കെ.എസ്.എഫ്.ഇയിലുള്ളത്. സ്വകാര്യ...
Read full story