തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഐഎംഎ കേരളഘടകം രംഗത്ത്. കോണ്‍ടാക്ട് ട്രേസിങ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടെയ്ന്‍മെന്റ് സോണുകളുടെ ഏകീകരണം എന്നിവയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് ആരോഗ്യപ്രവര്‍ത്തകരായിരുന്നു ഈ പ്രവര്‍ത്തനം നടത്തിയിരുന്നത്. അവരെ...
Read full story