ന്യൂഡല്‍ഹി: പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) കണക്കനുസരിച്ച് ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്ന് ഐഎംഎഫ്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഈ വര്‍ഷത്തെ ജിഡിപി 1,888 യുഎസ് ഡോളറായിരിക്കുമെന്നാണ് ഐഎംഎഫ് അനുമാനം. ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ ജിഡിപി 2020 ല്‍ 4 ശതമാനം വര്‍ധിച്ച് 1,888...
Read full story