തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാർക്കായി ഐ. എം. ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. ആകെ 12 മണിക്കൂറാണ് മൂന്നു ദിവസങ്ങളിലായി മന്ത്രിമാർ ക്‌ളാസിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് ഐ. എം. ജി പരിശീലന പരിപാടി നടത്തിയത്. എല്ലാ ദിവസവും...
Read full story