കൊച്ചി: രേഖകളില്ലാതെ കൊച്ചിയില്‍ താമസിച്ചിരുന്ന കെനിയ സ്വദേശികളായ എഗ്ലായി, പമേല എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടും കെനിയൻ എംബസിയെ സമീപിക്കാതെ ബംഗളൂരൂ, ഡല്‍ഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ തമ്പടിക്കുകയായിരുന്നു. അടുത്തിടെയാണ്...
Read full story
കൊച്ചി : കോളേജ് അഡ്മിഷന്റെ മറവിൽ കാനഡയിലേക്ക് ആളുകളെ എത്തിക്കുകയും അവിടെ നിന്ന് അമേരിക്കയുടെ അതിർത്തിയിൽ എത്തിച്ച് മനുഷ്യക്കടത്ത് നടത്തുകയും ചെയ്യുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കേരളവും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഈ ലോബിയുടെ കേന്ദ്രമെന്നു വിവരം. കാനഡയിലെ 262...
Read full story
ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വന്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍...
Read full story
വനംകൊളളക്കാരെന്നും കയ്യേറ്റക്കാരെന്നുമുളള അധിക്ഷേപം ഇടുക്കി നിവാസികള്‍ക്കുമേല്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ന്നുവന്നപ്പോഴും, ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ പ്രശ്നങ്ങള്‍ സജീവമായിരുന്നപ്പോഴും, പ്രളയ കാലത്തുമെല്ലാം ഈ പേരുദോഷം കേട്ട് മനംനൊന്ത് നടന്നവരാണ് ഇടുക്കിക്കാര്‍. വനമേഖലയില്‍ ജനമെത്തിയതിന് പലവിധ കാരണങ്ങളുണ്ട്. ഒന്ന് ചരിത്രപരമായി ഇങ്ങോട്ടേക്കെത്തിയവര്‍,...
Read full story