ഇസ്ലാമാബാദ്: പാക്കിസ്ഥാനി സർക്കാരിന് തിരിച്ചടി. മുൻ പ്രധാനമന്ത്രി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. പ്രതിഷേധം കലാപമായി മാറുകയും മരണങ്ങളിലും നിരവധി പേരുടെ അറസ്റ്റിലും കലാശിച്ചു നിൽക്കെ രാജ്യം കൂടുതൽ ഗുരുതരമായ പ്രതിഷേധങ്ങളിലേക്ക് നീങ്ങുന്ന സൂചനയാണ് സുപ്രീം കോടതിയുടെ വിധി...
Read full story