കൊച്ചി: ന്യൂനപക്ഷ പദ്ധതികളുടെ വിനിമയത്തിലും വിതരണത്തിലും ക്രൈസ്തവസമൂഹം നേരിടുന്ന അവഗണനയ്ക്കും അസന്തുലിതാവസ്ഥയ്ക്കും പരിഹാരമായി ക്രൈസ്തവർക്ക് മൈക്രോ മൈനോറിറ്റി പദവി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ്.എത്രയും വേഗം ഇതു നടപ്പാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്രസർക്കാരിനും കത്തോലിക്ക കോൺഗ്രസ് 2025 ഡിസംബറിൽ...
Read full story