ന്യൂഡല്‍ഹി: വഖഫ് നിയമം (1995) നിലവിലുണ്ട് എന്നതുകൊണ്ട് മാത്രം വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളിലും സിവില്‍ കോടതികളുടെ അധികാരം ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി. വഖഫ് ട്രിബ്യൂണലുകള്‍ക്ക് എല്ലാത്തരം തര്‍ക്കങ്ങളിലും അമിതമായ അധികാരം നല്കാന് വഖഫ് നിയമത്തിലെ സെക്ഷന്‍ 85 അനുവദിക്കുന്നില്ലെന്നും...
Read full story