തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുളള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്(29.01.2026). എല്ലാ മേഖലകളിലും കുതിച്ചുചാട്ടമുണ്ടാക്കുന്ന ജനപ്രിയ ബജറ്റ് ആയിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ജനപ്രിയ ബജറ്റ് ആയിരിക്കും...
Read full story