ആ​ല​പ്പു​ഴ: ബു​ധ​നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സ്വ​ർ​ണ പ​ണ​യം തി​രി​മ​റി​യി​ൽ മു​ൻ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് അ​നീ​ഷ അ​റ​സ്റ്റി​ൽ‌. ബു​ധ​നൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ 2022ൽ ​ബാ​ങ്കി​ൽ പ​ണ​യം​വ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്. രാ​ഹു​ലി​ന്‍റെ അ​ഞ്ചേ​കാ​ൽ പ​വ​ൻ സ്വ​ർ​ണം ബാ​ങ്കി​ൽ ഇ​ല്ലെ​ന്ന്...
Read full story
ബെം​ഗളൂരു | പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ എക്സിൽ പോസ്റ്റിട്ട ബി ജെ പി ഐ ടി സെല്ലിനെതിരെ കേസ്. കർണാടക പി സി സി ലീ​ഗൽ സെൽ മേധാവി സി എം ധനഞ്ജയയാണ് പരാതി...
Read full story
ലക്നൗ: ഉത്തർപ്രദേശിന്റെ പുതിയ ചീഫ് ഇൻഫർമേഷൻ കമ്മീഷണറായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഭാവേഷ് കുമാർ സിങ്ങിനെ വെള്ളിയാഴ്ച(05/02/21) നിയമിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി (അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്) ജിതേന്ദ്ര കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്റലിജൻസ് ഡയറക്ടർ ജനറലായി വിരമിച്ച 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്...
Read full story