ദമാം | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പൊതു കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട പുരുഷ-സ്ത്രീ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി തുടങ്ങി. പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അവര്‍ക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള...
Read full story
തിരുവനന്തപുരം | അതിജീവിതക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജിസംബർ 4 ന് വൈകുന്നേരം വരെയാണ് കസ്റ്റഡി കാലാവധി. തിരുവനന്തപുരം എ സി ജെ എം...
Read full story
ഡല്‍ഹി | ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷവും ജയിലില്‍ കഴിയുന്നവരുണ്ടെങ്കില്‍ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന,...
Read full story
റിപ്പോര്‍ട്ട്

വീട്ടമ്മയെ ബലാത്സംഗംചെയ്ത സൈനികന്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് July 25, 2025
കൊല്‍ക്കത്ത: ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മയെ ബലാത്സംഗം ചെയ്ത സൈനികന്‍ അറസ്റ്റില്‍. മോനിബുര്‍റഹ്‌മാന്‍ (34) ആണ് അറസ്റ്റിലായത്. കൊല്‍ക്കത്തയിലാണ് സംഭവം. അതിജീവിതയുടെ പരാതിയില്‍ കൊല്‍ക്കത്ത പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഒരു കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന് ജാമ്യം...
Read full story
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ രണ്ടാംപ്രതിയും സത്യസായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് സ്ഥാപകനുമായ തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി കെ.എന്‍.ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പകുതിവിലയ്ക്ക് സ്‌കൂട്ടറും മറ്റും വാഗ്ദാനം ചെയ്ത് സർക്കാരിതര സംഘടനകളുടെ പേരില്‍ നടത്തിയതു കേരളത്തിലെ വലിയ സാമ്പത്തിക തട്ടിപ്പാണെന്നും ഹര്‍ജിക്കാരനെതിരേ...
Read full story
ഡല്‍ഹി: അസാമിലെ അനധികൃത കുടിയേറ്റ വിഷയത്തില്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 63 പേർ വിദേശികളാണെന്ന് അസാം സർക്കാർ കണ്ടെത്തിയിരുന്നെങ്കിലും നാടുകടത്തല്‍ നടപടിയുണ്ടാകാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി . മേല്‍വിലാസമറിയില്ല എന്നു ചൂണ്ടിക്കാട്ടി നാടുകടത്തല്‍ വൈകിപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക,ഉജ്ജല്‍...
Read full story
ഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ കാലങ്ങളായി നിലനിന്നിരുന്ന ജാതിവിവേചനം പരിഹരിക്കുന്നതിനായി ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജയിലുകളില്‍ ജാതി തിരിച്ചുള്ള തൊഴിലുകള്‍ ചട്ടങ്ങളില്‍ നിലനില്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്രതീരുമാനം. ജാതിവിവേചനം നിലനിന്നിരുന്ന വ്യവസ്ഥകളില്‍ ഭേദഗതി...
Read full story
ചണ്ഡിഗഢ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യയ്ക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരന്‍ മരിച്ചാല്‍ അവരുടെ കുടുംബത്തിന് ഒരു സഹായമായിട്ടാണ് കുടുംബ പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിക്കുന്നതെന്നും ഭാര്യ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടാലും കുടുംബ പെന്‍ഷന്‍ നല്‍കണമെന്നുമാണ് കോടതി ഉത്തരവില്‍...
Read full story
പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ചു
റിപ്പോര്‍ട്ട്

പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് January 6, 2021
കോഴിക്കോട്: പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ ( 62 ) ആണ് കോഴിക്കോട് സബ് ജയിലില്‍ തൂങ്ങിമരിച്ചത്. 5-1-2021 ചൊവ്വാഴ്ചയാണ് സ്ത്രീയെ കടന്നു പിടിച്ചതിന് ബീരാന്‍ കോയയെ പന്തീരങ്കാവ് പോലീസ് അറസ്റ്റ്...
Read full story
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ റിമാന്റിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തി ചൊവ്വാഴ്ച (24/11/2020) രാവിലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് തിങ്കളാഴ്ച (23/11/2020)...
Read full story