ബംഗളൂരു: ഭാര്യയ്ക്കും ഭാര്യാവീട്ടുകാർക്കുമെതിരേ പരാതി ഉന്നയിച്ചശേഷം അതുല്‍ സുഭാഷ് എന്ന ഐടി ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. അതുലിന്‍റെ മരണം സങ്കടകരവും അതേസമയം രാജ്യത്തെ പുരുഷന്മാരുടെ ദയനീയാവസ്ഥ എടുത്തുകാട്ടുന്നതും കണ്ണുതുറപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ...
Read full story