പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തില്‍. ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡില്‍ ഇറങ്ങുന്ന രാഷ‌്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തില്‍...
Read full story