റോം: സീരി എ സീസണ്‍ അവസാനിച്ചപ്പോള്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചതിനൊപ്പം വ്യക്തിഗത നേട്ടവും സ്വന്തമാക്കി സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗില്‍ ടോപ് സ്‌കോറര്‍ ആയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്. ഇതിനു മുമ്പ് രണ്ട് സീസണില്‍...
Read full story