. പത്തനംതിട്ട: ഉത്സവം കാണാൻ റോഡരികിലൂടെ നടന്നുപോയ സ്ത്രീകൾക്ക് നേരെ കാറിടിച്ച് കയറി ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.ഫെബ്രുവരി 15 ഞായറാഴ്ച വൈകീട്ട് ആറിന് ഇളമണ്ണൂർ ഹൈസ്‌കൂൾ ജങ്ഷന് സമീപമാണ് അപകടം നടന്നത് .ഇളമണ്ണൂർ മഹാവിഷ്ണു ക്ഷേത്രോത്സവം കാണാൻ പോയ ഇളമണ്ണൂർ...
Read full story
തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ജനുവരി 9 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്താണ് അപകടം നടന്നത്. ​സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ്...
Read full story
കോഴിക്കോട് | മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കക്കട്ടിലിന് സമീപം നിട്ടൂരിലുണ്ടായ അപകടത്തില്‍ വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു...
Read full story
തിരുവനന്തപുരം \ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് ഡിസംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം. ഡോക്ടര്‍ മിലിന്ദും സഹോദരങ്ങളുമാണ് കാറിലുണ്ടായിരുന്നത്. .ആക്കുളത്തു...
Read full story
ന്യൂഡല്‍ഹി| ദുബൈ എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണ് വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാന്‍ഡര്‍ ഹിമാചല്‍ പ്രദേശ് കംഗ്ര സ്വദേശി നമന്‍ഷ് സ്യാല്‍. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും...
Read full story
റിപ്പോര്‍ട്ട്

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം : വീട് തകര്‍ന്നു

By ന്യൂസ് ഡെസ്ക് September 13, 2025
കൊല്ലം| കൊല്ലം ഏരൂരില്‍ രാത്രി 12 മണിയ്ക്ക് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ പുളിമൂട്ടില്‍ വീട്ടില്‍ ഫാത്തിമയുടെ വീട് തകര്‍ന്നു. കൊല്ലത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്ത് അപകടം പതിവാണെന്ന് പ്രദേശ വാസികൾ...
Read full story