പത്തനംതിട്ട| വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജനപ്രതിനിധിക്ക് പത്തു വര്‍ഷത്തിന് ശേഷം നീതി ലഭിച്ചു. കുളനട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ ജോണ്സണ് ഉള്ളന്നൂരിന് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നല്കാന് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി) ഉത്തരവിട്ടു....
Read full story