ടോക്കിയോ: ഇത്തവണത്തെ ഒളിമ്പിക്സ് ഉദ്ഘാടനം നിര്‍വഹിക്കുക ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയായിരിക്കുമെന്നു റിപ്പോര്‍ട്ട്. അറുപത്തൊന്നുകാരനായ ചക്രവര്‍ത്തി ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നു പ്രാദേശിക മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേഡിയത്തില്‍ ചക്രവര്‍ത്തിയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഔദ്യോഗിക ചടങ്ങുകളില്‍ ചക്രവര്‍ത്തിക്കൊപ്പം ഭാഗഭാക്കാകുന്ന...
Read full story
ഇ -മൊബിലിറ്റി,ഇലക്ട്രിക് വാഹന ചാർജിങ് അടിസ്ഥാനസൗകര്യം, ഇലക്ട്രിക് പാചക സംവിധാനം എന്നിവയെപ്പറ്റി അവബോധം വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടി കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത  മന്ത്രി ശ്രീ. നിതിൻ ഗഡ്കരി  ഉദ്ഘാടനം ചെയ്തു.ഊർജ,നവ -പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ. കെ സിംഗ്...
Read full story
പത്തനംതിട്ട : പത്തനംതിട്ടയുടെ വികസന സങ്കല്പങ്ങള്‍ക്ക് ചാരുതയേകിക്കൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ സ്വപ്ന പദ്ധതിയായ സുബല കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ മാസം 17 ന്  ഉച്ചയ്ക്ക് 12 ന് പട്ടികജാതി പട്ടികവര്‍ഗ...
Read full story
താരസംഘടനയായ അമ്മ യുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം ശനിയാഴ്ച(6/02/21)
റിപ്പോര്‍ട്ട്

താരസംഘടനയായ അമ്മ യുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം ശനിയാഴ്ച(6/02/21)

By ന്യൂസ് ഡെസ്ക് February 5, 2021
കൊച്ചി : മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് മലയാള സിനിമയുടെ താര കൂട്ടായ്മയായ അമ്മ ആസ്ഥാനമന്ദിരം ഉദ്ഘാടനം ശനിയാഴ്ച(6/02/21) പത്തുമണിക്ക് കൊച്ചിയിൽ നിർവഹിക്കും. സംഘടനാ രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ കൊച്ചി നഗരഹൃദയത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ ഈ നക്ഷത്ര...
Read full story
ഹൈദരാബാദ്: ഹൈദരാബാദിലെ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ (എച്ച്ഡബ്ല്യുടി) പരീക്ഷണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. യുഎസിനും റഷ്യയ്ക്കും ശേഷം ഇത്രയും വലിയ സൗകര്യമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളില്‍ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണല്‍...
Read full story
ഓട്ടോറിക്ഷകള്‍ക്കായി ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്
റിപ്പോര്‍ട്ട്

ഓട്ടോറിക്ഷകള്‍ക്കായി ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്

By ന്യൂസ് ഡെസ്ക് December 19, 2020
തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച 'മൈ ഓട്ടോ' മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് 'മൈ ഓട്ടോ' മൊബൈല്‍ ആപ്പ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് താന്‍ നില്‍ക്കുന്ന...
Read full story