കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനയ്ക്കൽ താഴെ കുനി എം.ടി.കെ. സുരേഷിന് വെട്ടേറ്റു. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ലാലു എന്ന ശ്യാംലാലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പോലീസ് അന്വേഷണം...
Read full story
കൊല്ലം: കൊല്ലത്ത് വനിതാ കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം.പരാതിയുടെ അടിസ്ഥാനത്തിൽ ചവറ കുടുംബ കോടതിയിലെ ജഡ്ജിയെ ആണ് ഹൈക്കോടതി ഇടപെട്ട് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനത്തില്‍ കൊല്ലത്ത്...
Read full story
റിപ്പോര്‍ട്ട്

കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

By ന്യൂസ് ഡെസ്ക് August 19, 2025
കോഴിക്കോട്|വടകരയില്‍ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫ് ആണ് വടകര പോലീസിന്റെ പിടിയിലായത്. വള്ളിക്കാട് കപ്പുഴിയില്‍ സുഹൃതത്തില്‍ അമല്‍ കൃഷ്ണയെ (27) ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഈ കാര്‍ ഏറാമലയില്‍ നിന്ന്...
Read full story
കോതമംഗലം | കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ എന്നിവരെ തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. യുവതിയുടെ മരണത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഇരുവരെയും ഉടന്‍...
Read full story
കോഴിക്കോട് | വാടകവീട്ടില്‍ രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പ (66) എന്നിവരെയാണ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്...
Read full story
റിപ്പോര്‍ട്ട്

വന്ദേഭാരതിൽ വിതരണംചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി

By ന്യൂസ് ഡെസ്ക് July 8, 2025
കോഴിക്കോട്: തിരുവനന്തപുരം - മംഗലാപുരം വന്ദേഭാരതില്‍ വിതരണ ംചെയ്ത ഭക്ഷണത്തില്‍നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. കറിയില്‍നിന്നാണ് പല്ലിയെ കിട്ടിയത്. സി-5 കോച്ചില്‍ 75-ാം നമ്പര്‍ സീറ്റിലിരുന്ന യാത്രക്കാരനാണ് പല്ലിയെ ലഭിച്ചത്. ഇദ്ദേഹം കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പല്ലിയെ...
Read full story
മലപ്പുറം | വഴിക്കടവിൽ വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ കോടതിയാണ് വിനേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സികെഎം എച്ച്എസ്എസ് മണിമൂലി. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തുവാണ് ജൂൺ 7 ശനിയാഴ്ച...
Read full story
.ഡല്‍ഹി: . പിതാവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരട്ടക്കുഴല്‍ തോക്ക് എടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. ഭജന്‍പുര സ്വദേശി സച്ചിന്‍ കുമാര്‍ (21) ആണ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. തോക്കുപിടിച്ചുവാങ്ങാന്‍ സച്ചിന്‍റെ പിതാവ് ശ്രമിക്കുന്നതിനിടെ...
Read full story
ജയ്പൂര്‍ \ രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് ദാരുണ സംഭവം. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്....
Read full story
തിരുവനന്തപുരം | ഏറെക്കാലമായി അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ (48) ആണ് ഭര്‍ത്താവ് ബാബു ജോണ്‍ (52) വെട്ടിയത്. കുന്നത്തുകാല്‍ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ. വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു...
Read full story