ന്യൂഡൽഹി: ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി കർണാടക സർക്കാർ. 10/04/21 ശനിയാഴ്ച മുതലാണ് കർഫ്യു. രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാകും നിരോധനാജ്ഞ. ബംഗളൂരു, മൈസൂരു, മംഗളൂരു, കാലാബുറാഗി, ബിദർ, തുമകുരു, മണിപ്പാൽ...
Read full story