ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചെന്ന് സൈന്യം അറിയിച്ചു. മെയ് എട്ടിന് രാത്രി ഇന്ത്യന്‍ വ്യോമസേനയുടെ താവളങ്ങള്‍ കേന്ദ്രീകരിച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായി. എന്നാല്‍ ഒരു തരത്തിലുള്ള നാശനഷ്ടവുമുണ്ടാക്കാന്‍ പാകിസ്താന് സാധിച്ചില്ല. ഇന്ത്യയുടെ...
Read full story