കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് അവധി പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7,...
Read full story
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഡിസംബർ 13 ശനിയാഴ്ച വൈകിട്ട ആറേകാലോടെയാണ് അപകടമുണ്ടായത്.മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നു....
Read full story
മൈസൂരു : കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ അഞ്ചുവയസ്സുള്ള മകളെയുൾപ്പടെ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്. 2025...
Read full story
ന്യൂഡല്‍ഹി | അശ്ലീലവും നിയമവിരുദ്ധവുമായ ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ക്കെതിരെ ഹാസ്യനടന്‍മാര്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ...
Read full story
മല്ലപ്പള്ളി | സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന എട്ടാം ക്ലാസ്സുകാരിയെ കടന്നുപിടിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്സോ, വധശ്രമം, ദേഹോപദ്രവക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് മല്ലപ്പള്ളി...
Read full story
മലപ്പുറം | മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്(ഇഡി) റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ നവംബർ 21 ന് രാവിലെയോടെയാണ് ഇ ഡി സംഘം പരിശോധനക്കെത്തിയത്. അന്‍വറിന്റെ സഹായിയുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. പലിശയടക്കം...
Read full story
കല്‍പ്പറ്റ | വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്. കോണ്‍ഗ്രസില്‍ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും മുകള്‍ത്തട്ടില്‍ ഇരുന്നു കൈവീശിക്കാണിച്ചാല്‍ മതിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയലിന്റെ കുറിപ്പ്. അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുത്...
Read full story
കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബാ​റി​ൽ ആ​ക്ര​മ​ണനടത്തിയ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ . 2025 നവംബർ 16 ഞാ​യ​റാ​ഴ്ച വൈ​റ്റി​ല​യി​ലു​ള്ള ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ലീ​ന, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹി​ൻ ഷാ, ​അ​ൽ അ​മീ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....
Read full story
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന്(നവംബർ 18) രേ​ഖ​പ്പെ​ടു​ത്തും. സം​ഭ​വ​ത്തി​ൽ കാ​പ്പാ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. നവംബർ 17 തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ത​മ്പാ​നൂ​ർ തോ​പ്പി​ൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബീ​ച്ചി​ൽ വി​ദേ​ശ വ​നി​ത​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. റ​ഷ്യ​ന്‍ സ്വ​ദേ​ശി​നി​യാ​യ പൗ​ളി​ന​യ്ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത് . കോ​വ​ളം ബീ​ച്ചി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ പൗ​ളി​ന​യു​ടെ വ​ല​തു​ക​ണ​ങ്കാ​ലി​ന് ക​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ഴി​ഞ്ഞം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക്...
Read full story