ഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കരാറില്‍ എക്സലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി തന്നെയെന്ന് കേസ് അന്വേഷിക്കുന്ന എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിഎംആര്‍എല്‍ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും എസ്എഫ്ഐഒ ചൂണ്ടിക്കാട്ടി. ആദായനികുതി...
Read full story