ന്യൂഡൽഹി: പണപ്പെരുപ്പം പരിഹരിക്കാനായി റിസർവ്ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അരശതമാനം കൂട്ടി. ഇതോടെ ഭവന വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയർന്നു. ഉയർന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടി എന്നും...
Read full story