റിപ്പോര്‍ട്ട്

അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും

By ന്യൂസ് ഡെസ്ക് February 21, 2026
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ശനിയാഴ്ച പുറത്തിറങ്ങും. കരട് വോട്ടർ പട്ടികയേക്കാൾ 15 ലക്ഷം പേർ കൂടിയതായാണ് ഔദ്യോഗിക വിവരം.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി .തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് പട്ടികയ്ക്ക് സമ്മതം...
Read full story
ന്യൂഡല്‍ഹി | കേരളത്തിലെ ജയിലിലെ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വേതന വര്‍ധന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. .അഭിഭാഷകന്‍ അജീഷ് കളത്തില്‍ ഗോപിയാണ് വേതന വര്‍ധനവില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി...
Read full story
കോ​​ട്ട​​യം: രാ​​സ​​വ​​ളം വി​​ല​​യി​​ലെ കു​​തി​​പ്പ് ക​​ര്‍​ഷ​​ക​​ര്‍​ക്ക് വീ​​ണ്ടും തി​​രി​​ച്ച​​ടി​​യാ​​യി. നെ​​ല്ല് ഉ​​ള്‍​പ്പെ​​ടെ കൃ​​ഷി​​ക​​ള്‍​ക്ക് വ​​ള​​പ്ര​​യോ​​ഗം ന​​ട​​ത്തേ​​ണ്ട സ​​മ​​യ​​ത്താ​​ണ് വി​​ല​​യി​​ല്‍ വീ​​ണ്ടും കു​​തി​​പ്പ്. ഓ​​രോ ഇ​​നം വ​​ള​​ത്തി​​നും 50 -400 രൂ​​പ​​യു​​ടെ വ​​രെ വ​​ര്‍​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. ഉ​​ത്പാ​​ദ​​നം കു​​റ​​ച്ച​​തോ​​ടെ രാ​​സ​​വ​​ളം ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. പൊ​​തു​​മേ​​ഖ​​ലാ​​സ്ഥാ​​പ​​ന​​മാ​​യ...
Read full story
കൊ​ച്ചി: ത​ട​വു​കാ​രു​ടെ വേ​ത​നം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. വേ​ത​ന വ​ര്‍​ധ​ന​വ് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്.ഹ​ര്‍​ജി പ​രി​ഗ​ണി​ക്കാ​ന്‍ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ണി​ച്ചു. ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ അ​ന്ത​സും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന...
Read full story
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി. പ​രി​ക്കേ​റ്റ 10 സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ വേ​​​ത​​​ന പാ​​​ക്കേ​​​ജു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഭ​​​ക്ഷ്യ-​​​ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ വേ​​​ത​​​നം 2026 ജ​​​നു​​​വ​​​രി ഒന്നുമു​​​ത​​​ൽ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യ​​​താ​​​യി മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​മാ​​​സം 15...
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ ശി​ക്ഷാ​ത​ട​വ് നേ​രി​ടു​ന്ന​വ​ർ​ക്ക് വേ​ത​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ്‌​കി​ൽ​ഡ്, സെ​മി സ്കി​ൽ​ഡ്, അ​ൺ സ്കി​ൽ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ത​ട​വു​പു​ള്ളി​ക​ൾ​ക്ക് വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വേ​ത​ന​ത്തി​ലാ​ണ് വ​ൻ വ​ർ​ധ​ന​വി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. സ്കി​ൽ‌​ഡ് വി​ഭാ​ഗ​ത്തി​ൽ...
Read full story
റിപ്പോര്‍ട്ട്

അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി

By ന്യൂസ് ഡെസ്ക് January 6, 2026
അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു....
Read full story
ന്യൂഡല്‍ഹി| രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. 2026 ജനുവരി ഒന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ...
Read full story
റിപ്പോര്‍ട്ട്

എ. പത്മകുമാറിന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി

By ന്യൂസ് ഡെസ്ക് December 30, 2025
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശില്പ കേസിലെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിനായിരിക്കും വിധി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്ന് പത്മകുമാർ അതേസമയം, കോടതി വളപ്പിൽ...
Read full story