ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതില്‍ സഭയിലെ "ഇന്ത്യ' സഖ്യം നേതാക്കള്‍ സ്പീക്കർ ഓം ബിർളയെ നേരില്‍ക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. മാർച്ച് 26 ബുധനാഴ്ച സഭയിലെത്തിയ രാഹുല്‍ സംസാരിക്കാൻ എണീറ്റപ്പോഴേക്കും സഭ പിരിച്ചുവിട്ട് അദ്ദേഹത്തിനു സംസാരിക്കാൻ അനുമതി...
Read full story