വളര്‍ച്ചാ അനുമാനം താഴ്ത്തിയേക്കും
റിപ്പോര്‍ട്ട്

വളര്‍ച്ചാ അനുമാനം താഴ്ത്തിയേക്കും

By ന്യൂസ് ഡെസ്ക് June 1, 2022
കൊല്‍ക്കത്ത: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വീണ്ടും കുറച്ചേക്കുമെന്ന സൂചനകളുമായി രാജ്യാന്തര നാണയനിധി (ഐ.എം.എഫ്). 2022 വര്‍ഷത്തില്‍ 8.2 ശതമാനമായിരിക്കും രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനമെന്ന മുന്‍പ്രവചനം തിരുത്തപ്പെടാന്‍ സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ട്. 2023-ല്‍ 6.9 ശതമാനമായിരിക്കും വളര്‍ച്ചയെന്നും അനുമാനം. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ആഗോള സമ്പദ്വ്യവസ്ഥ...
Read full story