ലണ്ടന്‍ ഡിസംബര്‍ 11: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തെരഞ്ഞെടുക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യക്കുള്ളതെന്നും അത് തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്‍ വിഷയത്തില്‍...
Read full story
രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും
റിപ്പോര്‍ട്ട്

രാജ്യത്ത് 23 വ്യാജ സര്‍വ്വകലാശാലകള്‍: ഒരെണ്ണം കേരളത്തിലും

By ന്യൂസ് ഡെസ്ക് December 9, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് വ്യാജ സര്‍വ്വകലാശാലകളുടെ പട്ടിക യുജിസി പ്രതിവര്‍ഷം ഇറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴ മാത്രമാണ് ആകെയുള്ള ശിക്ഷ. വ്യാജ സര്‍വ്വകലാശാലകള്‍ക്കെതിരെ കര്‍ശനനിയമം കൊണ്ടു വരണമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു....
Read full story
പത്തനംതിട്ട ഡിസംബര്‍ 6: അറബിക്കടലില്‍ 'പവന്‍' എന്ന പേരില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെയാണ് ഈ വര്‍ഷം ഇന്ത്യന്‍ തീരത്ത് രൂപപ്പെട്ട ചുഴലികളുടെ എണ്ണം 8 ആയത്. ഗോവയ്ക്കടുത്ത് ഒരു ചുഴലിക്കാറ്റ് കൂടി ഇന്നലെ രൂപപ്പെട്ടെന്ന വിദേശ ഏജന്‍സികളുടെ വാദം കാലാവസ്ഥ കേന്ദ്രം...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 2: സവാളവില വര്‍ധന തടയാനും ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇറക്കുമതി ചുമതല. വിലക്കയറ്റം പിടിച്ചു...
Read full story
ന്യൂഡല്‍ഹി നവംബര്‍ 30: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്ന സംസ്ഥാനം രാജസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളില്‍ അഴിമതി കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലെ 78 ശതമാനം ആളുകളും തങ്ങളുടെ...
Read full story
Natyashastra
ലേഖനം

Natyashastra

By Parvathy Sabareesh November 5, 2019
Bharatanatyam is one of the major classical dance of India. Bharatanatyam originated about 2000 years ago. Today it is one of the 8 forms of dance as recognized by Sangeetha...
Read full story
ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍ ഇന്ത്യയിലെത്തി
റിപ്പോര്‍ട്ട്

ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍ ഇന്ത്യയിലെത്തി

By ന്യൂസ് ഡെസ്ക് November 1, 2019
ന്യൂഡല്‍ഹി നവംബര്‍ 1: ഇന്ത്യാ സന്ദര്‍ശനത്തിനായി ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍ക്കല്‍ എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയായും കൂടിക്കാഴ്ച നടത്തും. ഇരുപതോളം ഉഭയകക്ഷി കരാറുകളില്‍ ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവെക്കുമെന്നാണ് വിവരം. ഇന്ത്യയും...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 31: ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല്‍ മെര്‍ക്കല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. സന്ദര്‍ശനം ഉഭയകക്ഷി, സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട അഥിതിക്ക് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനില്‍ വെച്ച് സ്വീകരണം നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു....
Read full story
ന്യൂഡൽഹി ഒക്ടോബർ 24: ലോക ബാങ്കിന്റെ ബിസിനസ്സ് പട്ടികയിൽ 14 സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യ 63-ാം സ്ഥാനത്തെത്തി. പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുൻ റാങ്കിംഗിൽ 190 രാജ്യങ്ങളിൽ രാജ്യം 77 ആം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട്....
Read full story
ന്യൂഡൽഹി ഒക്ടോബർ 17: മൊബൈൽ ഹാൻഡ്‌സെറ്റുകളുടെ ഉൽ‌പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന് ഗവേഷണ വികസന മേഖലയിലെ നിക്ഷേപം ആവശ്യമാണെന്ന് 'തിങ്ക് ടാങ്ക്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അര ബില്യൺ ജനങ്ങളുടെ ആവശ്യക്കാർ നിറവേറ്റുന്നതിലും മറ്റ് പകുതിയിൽ നിന്ന് നിരന്തരം നവീകരിക്കേണ്ടതിൻറെയും ആവശ്യകതയാണ്...
Read full story