ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​യി​രം കോ​ടി രൂ​പ ചെ​ല​വി​ൽ കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ വാ​ങ്ങാനൊരുങ്ങി ഇ​ന്ത്യ​ൻ സൈ​ന്യം. 850 ഡ്രോ​ണു​ക​ളാ​ണ് സൈ​ന്യ​ത്തി​നാ​യി വാ​ങ്ങു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന ഡി​ഫ​ൻ​സ് അ​ക്യു​സി​ഷ​ൻ കൗ​ൺ​സി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സികൾ റി​പ്പോ​ർ​ട്ട് ചെ​യ്തു....
Read full story
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് ഐക്യത്തിന്റെ സമയമാണെന്നും സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സായുധസേനയില്‍ അഭിമാനിക്കുന്നുവെന്ന് ലോക്‌സഭാ...
Read full story
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തത് നീതി...
Read full story
ന്യൂഡല്‍ഹി | അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് റേഞ്ചറെ ഇന്ത്യന്‍ സേന പിടികൂടിയതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് മെയ് 3 ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികള്‍ മാലദ്വീപില്‍ നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു . ഉറപ്പുനല്‍കി.. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കാനും മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു പറഞ്ഞു.നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്.ദേശീയ...
Read full story
ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന
റിപ്പോര്‍ട്ട്

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന

By ന്യൂസ് ഡെസ്ക് October 13, 2022
ന്യൂഡല്‍ഹി: സേനയില്‍ ഇലക്ര്ടിക് വാഹനങ്ങള്‍ (ഇ.വി) ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കരസേനാ തീരുമാനം. കാര്‍ബണ്‍ ബഹിര്‍ഗമനവും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാണിത്. സൈനിക വിന്യാസം, ക്യാമ്പ് ചെയ്യേണ്ട ഉള്‍പ്രദേശങ്ങള്‍, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് ഇലക്ര്ടിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.
Read full story
കരസേനയിലേക്കുള്ള റിക്രൂട്ട്മെൻറ് സംബന്ധിച്ച് എൻ.സി.സി കേഡറ്റുകൾക്ക് ആർമി റിക്രൂട്ട്മെന്റ് ഓഫീസ് ബോധവത്കരണ ക്ലാസ് നടത്തി. ഉദ്യോഗസ്ഥനായും സൈനികനായും ഇന്ത്യൻ ആർമിയിൽ ചേരാനുള്ള യോഗ്യതകളെയും നടപടിക്രമങ്ങളെക്കുറിച്ചും കേഡറ്റുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനാണ് കോഴിക്കോട് എൻ.ഐ.ടിയിൽ ക്ലാസ് സംഘടിപ്പിച്ചത്. റിക്രൂട്ട്‌മെന്റ് റാലി, എസ്‌.എസ്‌.ബി അഭിമുഖം, ശമ്പള...
Read full story
ന്യൂഡല്‍ഹി: അഞ്ച് വനിതാ ഓഫീസര്‍മാരെ കേണല്‍ പദവിയിലേക്ക് ഉയര്‍ത്തി ഇന്ത്യന്‍ കരസേന. കോര്‍പ്സ് ഓഫ് സിഗ്‌നല്‍സ്, കോര്‍പ്സ് ഓഫ് ഇലക്ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ് (ഇഎംഇ), കോര്‍പ്സ് ഓഫ് എഞ്ചിനീയേഴ്സ് എന്നിവയില്‍ സേവനമനുഷ്ടിക്കുന്ന അഞ്ച് വനിതകള്‍ക്കാണ് സ്ഥാനക്കയറ്റം.26 വര്‍ഷത്തെ കുറ്റമറ്റ സേവനം...
Read full story
ഇന്ത്യൻ കരസേനയുടെ പതിനാലാം കോർ  ഉദ്യോഗസ്ഥർ, സൈനികർ  എന്നിവരുമായി പ്രതിരോധ  മന്ത്രി ശ്രീ രാജ്നാഥ് സിംഗ്  2021 ജൂൺ 28ന് ലഡാക്കിലെ കാരു സൈനിക കേന്ദ്രത്തിൽ ആശയവിനിമയം  നടത്തി തന്റെ അഭിസംബോധനയ്ക്കിടെ  2020ലെ ഗൽവാൻ താഴ്വര സംഭവത്തിൽ രാജ്യത്തിനായി ജീവൻ അർപ്പിച്ച...
Read full story
കോഴിക്കോട്: വിമുക്ത ഭടന്മാർക്ക് തൊഴിലവസരം
തൊഴിലവസരങ്ങള്‍

കോഴിക്കോട്: വിമുക്ത ഭടന്മാർക്ക് തൊഴിലവസരം

By ന്യൂസ് ഡെസ്ക് June 1, 2021
കോഴിക്കോട്: ഇന്ത്യന്‍ ആര്‍മിയില്‍ നിന്നു ക്ലറിക്കല്‍ തസ്തികയില്‍ വിരമിച്ച വിമുക്ത ഭടന്മാരെ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പിൽ താത്കാലികാടിസ്ഥാനത്തില്‍  നിയമിക്കുന്നു. താല്പര്യപ്പെടുന്നവര്‍ ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് യോഗ്യത രേഖകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് ഗ്രൂപ്പ് കമാന്‍ഡര്‍ അറിയിച്ചു. ഫോണ്‍ : 0495 2962321.
Read full story