ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം
റിപ്പോര്‍ട്ട്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം

By ന്യൂസ് ഡെസ്ക് February 3, 2022
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവർ ക്രിക്കറ്റ് പരമ്പരയ്‌ക്ക് മുമ്പ് ഇന്ത്യക്ക് വൻ തിരിച്ചടി. പരമ്പരയ്ക്കായി ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ചതാണ് ഇന്ത്യൻ സംഘത്തിന് തിരിച്ചടിയായിരിക്കുന്നത്. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കോവിഡ് പോസിറ്റീവ് ആയതായി ബിസിസിഐ അറിയിച്ചു....
Read full story
കോച്ചാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി
റിപ്പോര്‍ട്ട്

കോച്ചാകാന്‍ ദ്രാവിഡ് അപേക്ഷ നല്‍കി

By ന്യൂസ് ഡെസ്ക് October 27, 2021
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി അപേക്ഷ നല്‍കി. നിലവില്‍ ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഡയറക്ടറാണ്. ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ക്ക്...
Read full story
ചെന്നൈ: കര്‍ഷകസമരം ക്രിക്കറ്റ് ടീം യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ചര്‍ച്ചയില്‍ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചെന്ന് പറഞ്ഞ കോഹ്ലി ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കാന്‍ തയ്യറായില്ല. രാജ്യത്ത് നിലവിലുള്ള ഏത് പ്രശ്നത്തെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. എല്ലാവരും...
Read full story
ഇന്നത്തെ യുവാക്കളുടെ മാനസികാവസ്ഥയുമായി സമന്വയിപ്പിക്കുന്ന സഹജാവബോധം, പ്രവർത്തനം, പ്രതികരണം എന്നിവയുടെ മേഖലയിലാണ് ആത്മനിർഭർ ഭാരതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പരിവർത്തനം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ അസമിലെ തേജ്പൂർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ  അഭിസംബോധന...
Read full story
സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയതില്‍ മാപ്പ് ചോദിച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ലെന്ന് വാര്‍ണര്‍ പറഞ്ഞു. ‘മുഹമ്മദ് സിറാജിനോടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോടും മാപ്പ് ചോദിക്കുന്നു. ഒരു തരത്തില്‍...
Read full story