ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. രണ്ട് വർഷം പേഴ്സണൽ സ്റ്റാഫിലിരുന്നവർക്ക് പെൻഷൻ നൽകുന്ന സമ്പ്രദായം രാജ്യത്തെവിടെയുമില്ല. ഇത്തരത്തിൽ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാരിന് ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു. വിപണി വിലയേക്കാൾ കൂടുതൽ...
Read full story
ന്യൂഡൽഹി: പാലാ ബിഷപ്പിന്റെ പ്രസംഗത്തിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി ചിദംബരം. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ്പിന്റെ പരാമർശം. നാർക്കോട്ടിക് ജിഹാദ് എന്ന വാക്കിലൂടെ ലക്ഷ്യമിടുന്നത് മതഭ്രാന്താണെന്നും ചിദംബരം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ...
Read full story
കൊച്ചി: ആർട്ട് ഓഫ് അനൂപ് എന്ന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മായാവി സീരീസിന്റെ നിർമ്മാതാവായ അനൂപ് വേലായുധൻ എന്ന കലാകാരനിലൂടെ മായാവി സീരിസിൽ പുതിയ കഥാപാത്രങ്ങൾ എത്തി. സമൂഹമാധ്യമത്തിൽ തരംഗമായ മായാവി കഥയിലെ പ്രിയപ്പെട്ട രാജുവും രാധയും ആയി എത്തിയത് കാളിദാസ്...
Read full story
ന്യൂഡൽഹി: തബ് ലീഗ് റിപ്പോർട്ടിന്റെ പേരിൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൻറെ പ്രത്യേക ലേഖകൻ മഹേന്ദ്രസിംഗ് മൻറാളിനെ ഡൽഹി ക്രൈംബ്രാഞ്ച് പൊലീസ് വിളിച്ചുവരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഡൽഹി പോലീസ് കമ്മീഷണറുടെ വിശദീകരണം തേടി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തെ...
Read full story