രൂപിന്ദറും ലാക്രയും വിരമിച്ചു
റിപ്പോര്‍ട്ട്

രൂപിന്ദറും ലാക്രയും വിരമിച്ചു

By ന്യൂസ് ഡെസ്ക് October 1, 2021
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരങ്ങളായ രൂപിന്ദര്‍ പാല്‍ സിങ്, ബിരേന്ദ്ര ലാക്ര എന്നിവര്‍ വിരമിച്ചു.ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടീം അംഗങ്ങളാണ് ഇരുവരും. ആദ്യം ലാക്രയും പിന്നാലെ രൂപിന്ദറും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഡ്രാഗ് ഫ്ളിക്കറാണു രൂപിന്ദര്‍. പ്രതിരോധ താരമാണു ലാക്ര. പുതുമുഖങ്ങള്‍ക്കു...
Read full story