കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസി) റിഫൈനറിയില്‍ വന്‍ തീപ്പിടിത്തം. മൂന്നുപേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. പരിക്കേറ്റ 37 പേരെ...
Read full story
പത്തനംതിട്ട: സപ്ലൈകോയുടെ  സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍  മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍  എന്നിവ വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ഛോട്ടു സിലിണ്ടര്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 62 ഔട്ട്‌ലെറ്റുകളില്‍ വിതരണം  തുടങ്ങിയതായി സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.  എറണാകുളം,...
Read full story
കാസർകോട്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ പാര്‍ക്കില്‍ വ്യവസായ വകുപ്പ് അനുവദിച്ച രണ്ടേക്കര്‍ സ്ഥലത്താണ് പ്രതിമാസം 500...
Read full story
തൃശ്ശൂർ: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കായി സംസ്ഥാനത്ത് ആരംഭിക്കുന്ന കെ എസ് ആര്‍ ടി സി പമ്പുകളുടെ ആദ്യ പട്ടികയില്‍ ഗുരുവായൂരും. ഗുണനിലവാരമുള്ള കലര്‍പ്പില്ലാത്ത പെട്രോളിയം ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ് കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ - ഡീസല്‍ പമ്പുകള്‍...
Read full story