.ശ്രീനഗർ: നിയന്ത്രണരേഖയിലെ പാക് നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയെന്നും ഇന്ത്യൻ സൈനിക പോസ്റ്റിന് നേരെ ആക്രമണംനടത്തിയഏഴു നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യം.ഫെബ്രുവരി നാല്,അഞ്ച് തീയതികളില്‍ രാത്രിയിലാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് നുഴഞ്ഞു കയറ്റമുണ്ടായത്. . പാകിസ്ഥാൻ 'കാശ്മീർ ഐക്യദാർഢ്യ" ദിനം ആചരിക്കുന്നതിനിടെയാണ് നുഴഞ്ഞു കയറ്റ ശ്രമം...
Read full story
ഇന്ത്യയുടെ ശത്രുക്കള്‍ നമ്മുടെ സൈന്യത്തിന്റെ ശൗര്യവും ഉഗ്രകോപവും കണ്ടു: പ്രധാനമന്ത്രിപോയ വാരങ്ങളില്‍ നമ്മുടെ സൈന്യത്തിന്റെ അനിതരസാധാരണ ധൈര്യം ഇന്ത്യയുടെ കരുത്ത് ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചു: പ്രധാനമന്ത്രിസമാധാനത്തിനായുള്ള പ്രതിബദ്ധത ഇന്ത്യയുടെ ബലഹീനതയായി കാണരുത്: പ്രധാനമന്ത്രികൈയേറ്റത്തിന്റെ കാലഘട്ടം അവസാനിച്ചു, ഇത് വികസനത്തിന്റെ യുഗം: പ്രധാനമന്ത്രിഅതിര്‍ത്തിയിലെ അടിസ്ഥാന...
Read full story