ഇന്ത്യൻ കോഫി ഹൗസ് തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തു തീർപ്പായി. അഡിഷണൽ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തർക്കം പരിഹരിച്ചത്. പതിനഞ്ച് വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9,000 രൂപയും,...
Read full story