ഇന്‍ഡോര്‍ | മധ്യപ്രദേശില്‍ ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ആറുമാസം പ്രായമായ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടും. മലിനജലം കുടിച്ച രണ്ടായിത്തിലധികം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍...
Read full story
ഷില്ലോങ്/ഇന്ദോര്‍: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍വെച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ്...
Read full story
എട്ട് വയസുകാരിയായ മകളെ അച്ഛൻ തലയ്ക്കടിച്ചുകൊന്നു.
റിപ്പോര്‍ട്ട്

എട്ട് വയസുകാരിയായ മകളെ അച്ഛൻ തലയ്ക്കടിച്ചുകൊന്നു.

By ന്യൂസ് ഡെസ്ക് June 6, 2023
ഇൻഡോർ : മയക്കുമരുന്നിന് അടിമയായ പിതാവ് എട്ട് വയസുകാരിയായ മകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൾ ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം. കേസിൽ 37 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 2023 ജൂൺ...
Read full story
ഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റ്ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം . ഈയടുത്ത് പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതി‌യും വഴക്കിടുകയും...
Read full story
ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുളള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒന്നുപോലുംഇടം പിടിച്ചില്ല. 4242 നഗരങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സ്വച്ഛ്സുര്‍വേക്ഷന്‍ 2020 എന്ന പദ്ധതിയില്‍ നടത്തിയ സര്‍വേയുടെഫലം സ്വച്ഛ് ഭാരത് മിഷനാണ്പുറത്തു വിട്ടത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരമാണ് വൃ ത്തിയുളള നഗരങ്ങളുടെ പട്ടികയില്‍...
Read full story