വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ ഇന്ദ്രജിത്ത് അവതരിപ്പിച്ച മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത്. ഇപ്പോളിതാ, ജീവിതത്തിലെ വഴിത്തിരിവ് ആയ കഥാപാത്രത്തെക്കുറിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ തുറന്ന് പറയുകയാണ് താരം. ജീവിതത്തിലെ വഴിത്തിരിവ് ആയിരുന്ന കഥാപാത്രം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ പയസ്...
Read full story