കൊച്ചി: ഇന്ദ്രൻസ് നായകനാകുന്ന ആദ്യ കമേഴ്‌സ്യൽ സിനിമ അണിയറയിൽ . ദേശീയ പുരസ്കാരം, ആർട്ട് പടങ്ങളിലൂടെ സംസ്ഥാന പുരസ്കാരങ്ങൾ എന്നിവ നേടിയ ഇന്ദ്രൻസ് വാണിജ്യ സിനിമയിലും ഒരു കൈ നോക്കുകയാണ്. ഇന്ദ്രൻസിൻ്റെ സ്വാഭാവിക അഭിനയ ശേഷിയെ പരമാവധി ഉപയോഗപ്പെടുത്തുന്ന സിനിമയായിരിക്കും ഇത്....
Read full story