ന്യൂഡല്‍ഹി: രാജ്യത്ത് ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നഗരത്തിലെ ആളുകള്‍ക്ക് കോവിഡ് -19 ഷോട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഡാറ്റ. ഇത് രാജ്യത്തിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിലെ വര്‍ദ്ധിച്ചുവരുന്ന അസമത്വത്തിന്റെ പ്രതീകമാണ്.ഇന്ത്യയിലെ വികസിതമായ 114 ജില്ലകളിലെ ഏകദേശം 176 ദശലക്ഷം (17.6 കോടി)...
Read full story