കല്‍പ്പറ്റ | മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജില്ലാ ഭരണകൂടം പിന്‍വലിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ...
Read full story