ന്യൂഡല്‍ഹി| കേരളത്തിന് അനുവദിച്ച ബംഗളൂരു – തിരുവനന്തപുരം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കോട്ടയം വഴിയായിരിക്കുമെന്ന സൂചന.രാത്രി 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 7.30ന് ബംഗളൂരുവിലെത്തുന്ന രീതിയിലായിരിക്കും സമയക്രമം. 16 എസി കോച്ചുകളുള്ള ട്രെയിനില്‍ തേര്‍ഡ് എസി 2,300,...
Read full story
കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ,...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് (ഡിസംബർ 10) പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) നേരിട്ട് മൊഴി നല്‍കും. അറിയാവുന്നതെല്ലാം പറയുമെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് വിവരം നല്‍കിയ...
Read full story
തിരുവനന്തപുരം | മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സിംഗിള്‍ വാട്ട്‌സാപ്പ് നമ്പറി(9446700800)ലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ 61,47,550 രൂപ പിഴചുമത്തി. കൃത്യമായ തെളിവുകളോടെ വിവരം നല്‍കിയ ആളുകള്‍ക്ക് 1,29,750 രൂപ...
Read full story
റിപ്പോര്‍ട്ട്

കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം

By ന്യൂസ് ഡെസ്ക് August 30, 2025
കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഥലത്തേക്ക് ബോംബ് സ്ക്വാഡ് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൽ വീട് തകർന്നു ഓ​ഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം....
Read full story
തിരുവനന്തപുരം : സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത നിവാരണ വകുപ്പിനോട് നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂള്‍ കെടിടങ്ങള്‍ പണിയും...
Read full story
റിപ്പോര്‍ട്ട്

ജയില്‍ ചാടിയ ഗോവിന്ദച്ചാമി പിടിയിലായതായി സൂചന

By ന്യൂസ് ഡെസ്ക് July 25, 2025
കണ്ണൂര്‍ | ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായതായി സൂചന. കണ്ണൂര്‍ നഗരത്തില്‍ വെച്ചുതന്നെയാണ് പ്രതി പിടിയിലായതെന്നാണ് അറിയുന്നത്. അതേ സമയം പ്രതി പിടിയിലായ കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ട പ്രതിയെ നഗരത്തില്‍വെച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്....
Read full story
ന്യൂഡൽഹി | അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷണം തുടങ്ങി. എൻ ഐ എ സംഘങ്ങളും മറ്റു ഏജൻസികളും സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ...
Read full story
റിപ്പോര്‍ട്ട്

ഛത്തീസ്ഗഢില്‍ സുരക്ഷാസേന രണ്ട് മാവോവാദികളെ വധിച്ചു.

By ന്യൂസ് ഡെസ്ക് June 12, 2025
റായ്പുര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ പുസ്ഗുന്ന മേഖലയിലാണ് സംഭവം. .ഏറ്റുമുട്ടല്‍ അവസാനിച്ചതിന് പിന്നാലെ രണ്ട് മാവോവാദികളുടെ മൃതദേഹങ്ങള്‍ സുരക്ഷാസേന കണ്ടെത്തുകയായിരുന്നു. തോക്കുകളും മറ്റ് ആയുധങ്ങളും പ്രദേശത്തനിന്ന് കണ്ടെടുത്തിട്ടുമുണ്ട് ഇന്നലെ (ജൂൺ...
Read full story
ദേശീയപാതയിലെ തകര്‍ച്ച: കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു തിരുവനന്തപുരം | ദേശീയപാതയിലെ തകര്‍ച്ചയില്‍ നിലപാടറിയിച്ച് ദേശീയപാതാ അതോറിറ്റി (എന്‍ എച്ച് എ ഐ). കരാര്‍ക്കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയതായി കോടതിയെ അറിയിച്ചു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അതോറിറ്റി കൂടുതല്‍ സമയം തേടി. തെറ്റായ...
Read full story