തിരുവനന്തപുരം: മൃഗശാലാ ഓഫീസ് സ്‌റ്റോർ സമുച്ചയം, ശലഭോദ്യാനം, വിദേശ പക്ഷികളുടെ പരിബന്ധനം, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സെപ്റ്റംബർ എട്ടിന് രാവിലെ 11.30ന് മ്യൂസിയം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. വി. കെ....
Read full story