പാലാ: സം​ശു​ദ്ധ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് ന​ൽകു​മെ​ന്ന് ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി. ​മാ​ത‍്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. സ്വാ​ത​ന്ത്ര‍്യ​സ​മ​ര...
Read full story
കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌ഫോടക വസ്തു...
Read full story
ച​ണ്ഡീ​ഗ​ഡ്: സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ ചെ​ല​വു​ള്ള ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി പ​ഞ്ചാ​ബി​ലെ എ​എ​പി സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സേ​ഹ​ത്ത് യോ​ജ​ന പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2026 ജ​നു​വ​രി മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ അ​റി​യി​ച്ചു.എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക...
Read full story
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും...
Read full story
​​​ തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് ജനുവരി 14 ന് ​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അറിയിച്ചു. . തൃശൂർ തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​നി​​​യാണ് പ്ര​​​ധാ​​​ന​​ വേ​​​ദി​​​. 18ന് ​​​സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും..മോ​​​ഹി​​​നി​​​യാ​​​ട്ടം, ഭ​​​ര​​​ത​​​നാ​​​ട്യം,...
Read full story
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹമാണെന്നും കുറ്റക്കാര്‍ക്ക് ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നും...
Read full story
റിപ്പോര്‍ട്ട്

ഭാഗ്യക്കുറി നറുക്കെടുപ്പുകളുടെ തീയതിയിൽ മാറ്റം

By ന്യൂസ് ഡെസ്ക് December 8, 2025
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ൻ​​​പ​​​തി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സ്ത്രീ​​​ശ​​​ക്തി (എ​​​സ്എ​​​സ്-497), ഡി​​​സം​​​ബ​​​ർ 11 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കാ​​​രു​​​ണ്യ പ്ല​​​സ്‌​​​സ് (കെ​​​എ​​​ൻ-601) എ​​​ന്നീ ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ഡി​​​സം​​​ബ​​​ർ 10,12 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു
Read full story
തിരുവനന്തപുരം | വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാന ദിനം നവംബർ 26 അല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ ജില്ലക്കും...
Read full story
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് മെ​ട്രോ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ചാ​ടി സെ​ന്‍റ് കൊ​ളം​ബ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ലെ അ​ദ്ധ്യാപ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി. സ്കൂ​ളി​ലെ പ്ര​ധാ​നാ​ദ്ധ്യാ​പ​ക​നെ​യും മൂ​ന്ന് അ​ദ്ധ്യാ​പ​ക​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ സ​സ്‌​പെ​ൻ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ൽ തു​ട​രു​മെ​ന്ന് സ്കൂ​ളി​ന്‍റെ...
Read full story
ശബരിമല: പുല്ലുമേട് വഴിയുള്ള കാനനപാതയില്‍ കുടുങ്ങിയ രണ്ട് ഭക്തരെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. സേലം സ്വദേശി രാജ അമൃതലിംഗം (57), തിരുപ്പതി സ്വദേശി ജിതേന്ദ്രന്‍ (42) എന്നിവരെയാണ് രക്ഷിച്ചത്. കാനനപാത വഴി നടന്നുവരുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട്...
Read full story