കോഴിക്കോട് | താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോ. വിപിന്റെ തലയ്ക്ക് വെട്ടേറ്റു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസ്സുകാരിയുടെ പിതാവ് സനൂപ് ആണ് ഡോക്ടര്‍ക്കെതിരെ ആക്രമണം നടത്തിയത്. സനൂപിനെ പോലീസ് പിടികൂടി. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ സ്വകാര്യാശുപത്രിയിലേക്കു മാറ്റി....
Read full story